" ഇന്ന് വിനായക ചതുര്‍ത്ഥി....! ഒരു ബ്ലോഗ് തുടങ്ങി,
"ഗജാനനം ഭൂതഗണാദിസേവിതം
കപിത്ഥജംബൂഫല സാരഭക്ഷിതം
ഉമാസുതം ശോകവിനാശ കാരണം
നമാമി വിഗ്നേശ്വര പാദപങ്കജം....!
വിഗ്നേശ്വരന്റെ അനുഗ്രഹത്തോടുകൂടി ഞാനിത് തുടങ്ങട്ടെ...!
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

1 അഭിപ്രായം:
ഏകന്തം മഹാകായം തപ്തകാഞ്ചന സന്നിഭം
ലബോദരം വിശാലാക്ഷം വന്ദേഹം ഗണ നായകം
ചിത്രരത്ന വിചിത്രാംഗം ചിത്രമാലാ വിഭൂഷിതം
കാമരൂപം ദേവം വന്ദേഹം ഗണനായകം
അംബികാ ഹൃദയാനന്ദം മാതൃഭി പരിവേഷ്ടിതം
ഭക്തപ്രിയം മദോന്മത്തം വന്ദേഹം ഗണനായകം
സര്‍വ്വ വിഘ്ന ഹരം ദേവം സര്‍വ്വവിഘ്ന വിവര്‍ജ്ജിതം
സര്‍വ്വസിദ്ധിപ്രദാതാരം വന്ദേഹം ഗണനായകം
ഗജാനനം ഭൂതഗണാതി സേവിതം
കപിത്ഥജംബുഫലസാര ഭക്ഷിതം
ഉമാസുതം ശോകവിനാശകാരണം
നമാമി വിഗ്നേശ്വര പാദപങ്കജം
ശുക്ലാംബരതരം വിഷ്ണും
ശശിവര്‍ണ്ണം ചതുര്‍ഭുജം
പ്രസന്നവദനം ധ്യായേയ്
സര്‍വ്വ വിഘ്നപ്രശാന്തയേ....
എല്ലാ ഭാവുകങ്ങളും................
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ